CRICKETകാമറൂണ്‍ ഗ്രീനെയും യശ്വസ്വി ജയ്സ്വാളിനെയും ആരാധിക്കുന്ന മലയാളി ക്രിക്കറ്റര്‍; വയനാട്ടില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകന്; ഓസ്ട്രേലിയന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ ജോണ്‍ ജെയിംസ്; ബാഗ്ഗി ഗ്രീന്‍ ക്യാപ്പണിഞ്ഞ് ജോണ്‍ കളത്തിലിറങ്ങുക ഇന്ത്യക്കെതിരെ; ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ ചരിത്രം കുറിക്കാന്‍ മലയാളിമറുനാടൻ മലയാളി ഡെസ്ക്14 Aug 2025 4:49 PM IST